Friday, August 19, 2005

കണ്ണനുണ്ണിമാർ - Nidhin & Nikhil




10 Comments:

Blogger സു | Su said...

കണ്ടു കണ്ടു കണ്ടു.
ഇനി രണ്ടാളും ഓരോ കഥയും എഴുതിവെക്കൂ‍ ഞങ്ങൾക്ക് വായിക്കാൻ :)

21 August, 2005 23:18  
Blogger കെവിൻ & സിജി said...

രണ്ടാളും തല്ലു കൂടമ്പോഴുള്ള ഒരു ഫോട്ടോ കൂടി ഇടു് മാഷേ.

21 August, 2005 23:23  
Anonymous Anonymous said...

achhantEyum ammayuTEyum chchaaya orOruththarkkum!-S-

21 August, 2005 23:32  
Blogger Kalesh Kumar said...

അനിലേട്ടാ, ബാക്ക്‌2സ്കൂൾ പടം ഒരെണ്ണം പോസ്റ്റ്‌ ചെയ്യാൻ പറയാനിരിക്കുകയായിരുന്നു!
2 പേരും തല്ലുകൂടുമോ അതോ അച്ഛനെ പോലെ ശാന്തസ്വഭാവക്കാരാണോ?

21 August, 2005 23:42  
Blogger സു | Su said...

കലേഷേ, ഏത് അച്ഛനെപ്പോലെ പള്ളീൽ അച്ചനെപ്പോലെയോ ? എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട. ശാന്തസ്വഭാവം പോലും. ഈ വിഡ്ഡിത്തം ആ സുധച്ചേച്ചി കാണണ്ട.

21 August, 2005 23:48  
Blogger Kumar Neelakandan © (Kumar NM) said...

കണ്ണനുണ്ണിമാരെ കണ്ണുനിറയെ കണ്ടു.

22 August, 2005 00:07  
Blogger aneel kumar said...

കല്ലൂന്റെ കഥ കണ്ടന്നു മുതൽ അവരും കഥയെഴുതാമെന്നു പറയുന്നു. ഒരു കണ്ടീഷനിൽ; ഏതോ ഗെയിം വാങ്ങിക്കൊടുത്താൽ. അതുകൊണ്ട് കഥ ഉണ്ടാവാൻ തരമില്ല.

എടുത്തിട്ട് ഇടാം കെവിൻ.
കെവിന് തല്ലുമായി ബന്ധപ്പെട്ട് എന്തോ പറയാനുണ്ട്. അതാ രണ്ടുദിവസമായി പലപ്പോഴും തല്ല് തല്ല് എന്നുരുവിടുന്നത്. :) അതങ്ങ് പറഞ്ഞാൽ പോരേ? എല്ലാർക്കും വായിക്കാമല്ലോ.

സുനിലിന്റെ അകക്കണ്ണ്! എന്റമ്മോ അപാരം. :-O

ഇത് പഴയ ബാക്ക് ടു സ്കൂൾ ആണ്. ഒരു ‘ഫന്നാൻ ഡിഗിറ്റൽ’ വാങ്ങിത്താ കലേഷ്, നാലുദിവസത്തിനകം പലതും ഇട്ടുകാണിക്കാം. (അല്ലെങ്കിൽ മുദീറിന്റെ കാമറ അടിച്ചുമാറ്റിത്താ)

ശാന്തയുടെ സ്വഭാവത്തെപ്പറ്റി എന്തിനാ കലേഷിനോടു വഴക്കിടുന്നത് സു?

22 August, 2005 00:25  
Blogger ചില നേരത്ത്.. said...

കണ്ടു
ഇനി രണ്ടാളും ഓരോ കഥയും എഴുതിവെക്കൂ‍ ഞങ്ങൾക്ക് വായിക്കാൻ
-ibru-

22 August, 2005 00:28  
Blogger Kalesh Kumar said...

മുദീറിന്റെ ക്യാമറ നാട്ടിലെത്തി അനിലേട്ടാ. ഈ "ഫന്നാൻ ഡിഗിറ്റൽ"ന്നു വച്ചാൽ എന്താ? മഷറക്ക്ബാങ്ക്‌ ക്യാമറ എവിടെ?

സുവിന്റെ കമന്റ്‌ വായിച്ച്‌ ഞാൻ പൊട്ടിച്ചിരിക്കുന്നതുകണ്ട്‌ അപ്പുറത്തെ പാർട്ടീഷനിലിരിക്കുന്ന ആൾ എന്നെ തുറിച്ച്‌ നോക്കി! :)

22 August, 2005 01:20  
Anonymous Anonymous said...

entha chETTaa kaLiyaakkunnath? vEre enthaa paRayuka? baakki ellaam matuLLavar paRanju, enikthu maathramE paRayaan bakkiyunTaayuLLoo! SariyallE? -S-

22 August, 2005 01:30  

Post a Comment

<< Home