എന്നെ ഇവിടെ പതിച്ച കണ്ണൻ ചേട്ടനും ഉണ്ണിചേട്ടനും നന്ദി. (ഒപ്പം എനിക്കുണ്ടായ നാണവും അറിയിക്കുന്നു)
ആച്ചിയ്ക്കും ആച്ചിയുടെ അമ്മയ്ക്കും അപ്പയ്ക്കും, എന്റെ സ്നേഹം അറിയിക്കുന്നു. പേടിക്കണ്ട. ഇതോടെ തീർന്നു എന്റെ മോഡലിങ്. ഷൂട്ട് ചെയ്ത അഛന്റെയും സഹപ്രവർത്തകരുടെയും ക്ഷമകെട്ടു എന്നാണ് ഞാൻ അറിഞ്ഞത്.
സുവാന്റി, എന്തെരെങ്കിലും പറഞ്ഞുനോക്കൂ...
കലേഷങ്കിൾ, നന്ദി. (അത്രയ്ക്ക് എന്നെ പൊക്കണ്ട. ഞാൻ കൊച്ചുകുട്ടി അല്ലെ, അറിയാതെ പൊങ്ങിപ്പോകും)
കരിവളയോ ചെങ്ങാതീ... കുയിലിവളോ കിന്നാരി... കൂവിയാർത്തിടും കൂത്താടി തെമ്മാടീ..... കുരവയിടും വായാടി കളം എഴുതും കല്യാണീ... ആരു തന്നെടി ചിങ്കാരീ... ഈ പൂത്താലീ ... കല്യാണീ...........കൊച്ചു കള്ളി
കുമാറേ, ഇന്ന് അൽപം മുളുകും കടുകും ഉഴിഞ്ഞീടു ട്ടോ,എന്റെ ചിങ്കാരിക്ക്. അസൂയ അസൂയ എനിക്കു... ഒരുപാട് ഞാൻ ആഗ്രഹിച്ചിരുന്നു ഒരു ചിങ്കാരിയെ... ഒരു പട്ടുപാവാടയുടത്ത പാദസ്വരംകിലുക്കിയെത്തുന്ന ചിങ്കാരിയെ.... ഗന്ധർവൻ വിശേഷിപ്പിച്ച ഈ “കിളവി” ഇതുപോലെ ചിങ്കാരിയേ കണ്ടു മനം നിറയ്ക്കുന്നു, കണ്ണിനു കണിയാക്കുന്നു ഇപ്പോ. ഇന്നത്തെ എന്റെ ദിനം ശുഭം... എന്റ്നെ മനസ്സു നിറയേ കല്ലൂ എന്ന ചിങ്കാരീ.........
Gandharvan was on a weekend moodoff. Went thru the blog. Saw this yesterday , and thought somebody put an ad in the blog, and overlooked. Come to know it's relevence from the comments followed. Gandharvan's mind refreshed. Kumarinte Kochumolude punchiriyil prabha poorithamaakunnu blog.
Sorry for the belated comments. Molku, sarveshwaran ella soubhagyangalum melku mel nalkatte.
Kalyani deserve to be the Hallow wean for all of us.
9 Comments:
അല്ലാ, ഇതു നമ്മുടെ കല്യാണിയല്ലേ?
നിത്യകല്യാണീ,
എന്നാണിനി ചാനലുകളിലൂടെ ഞങ്ങളുടെ അകായിലേക്കും ഉറക്കമുറിയിലേക്കും നീ വിരുന്നു വരാൻ പോവുന്നത്?
കാത്തിരിക്കുന്നു,
ഒത്തിരി കൊതിയോടെ, ഇത്തിരി കുശുമ്പോടെ...
-ആച്ചി, അമ്മ, അപ്പ.
എന്തു പറഞ്ഞാലും നീ എന്റേതാവൂല വാവേ...
നിന്നു കിണുങ്ങാതെ ഒരു ഉമ്മ തരൂ പൂവേ ....
ദൈവമേ, കല്യാണിമോള്‍ക്ക് കണ്ണുപെടാതിരിക്കട്ടെ!
ദൈവം അനുഗ്രഹിക്കട്ടെ!
കല്യാണി കീ ജയ്!!
എന്ന് : കല്യാണി ഫാൻസ് അസ്സോസ്സിയേഷൻ - ഉം അൽ കുവൈൻ
ഐവാ..
കല്യാണി ഫാൻസ് അസ്സോസ്സിയേഷൻ - ദുബായി യൂണിറ്റ്
എന്നെ ഇവിടെ പതിച്ച കണ്ണൻ ചേട്ടനും ഉണ്ണിചേട്ടനും നന്ദി. (ഒപ്പം എനിക്കുണ്ടായ നാണവും അറിയിക്കുന്നു)
ആച്ചിയ്ക്കും ആച്ചിയുടെ അമ്മയ്ക്കും അപ്പയ്ക്കും, എന്റെ സ്നേഹം അറിയിക്കുന്നു. പേടിക്കണ്ട. ഇതോടെ തീർന്നു എന്റെ മോഡലിങ്. ഷൂട്ട് ചെയ്ത അഛന്റെയും സഹപ്രവർത്തകരുടെയും ക്ഷമകെട്ടു എന്നാണ് ഞാൻ അറിഞ്ഞത്.
സുവാന്റി, എന്തെരെങ്കിലും പറഞ്ഞുനോക്കൂ...
കലേഷങ്കിൾ, നന്ദി. (അത്രയ്ക്ക് എന്നെ പൊക്കണ്ട. ഞാൻ കൊച്ചുകുട്ടി അല്ലെ, അറിയാതെ പൊങ്ങിപ്പോകും)
സ്നേഹപൂർവ്വം - കല്യാണി.
കല്ലൂ.......
കരിവളയോ ചെങ്ങാതീ...
കുയിലിവളോ കിന്നാരി...
കൂവിയാർത്തിടും കൂത്താടി തെമ്മാടീ.....
കുരവയിടും വായാടി
കളം എഴുതും കല്യാണീ...
ആരു തന്നെടി ചിങ്കാരീ...
ഈ പൂത്താലീ ...
കല്യാണീ...........കൊച്ചു കള്ളി
കുമാറേ, ഇന്ന് അൽപം മുളുകും കടുകും ഉഴിഞ്ഞീടു ട്ടോ,എന്റെ ചിങ്കാരിക്ക്.
അസൂയ അസൂയ എനിക്കു...
ഒരുപാട് ഞാൻ ആഗ്രഹിച്ചിരുന്നു ഒരു ചിങ്കാരിയെ...
ഒരു പട്ടുപാവാടയുടത്ത പാദസ്വരംകിലുക്കിയെത്തുന്ന ചിങ്കാരിയെ....
ഗന്ധർവൻ വിശേഷിപ്പിച്ച ഈ “കിളവി” ഇതുപോലെ ചിങ്കാരിയേ കണ്ടു മനം നിറയ്ക്കുന്നു, കണ്ണിനു കണിയാക്കുന്നു ഇപ്പോ. ഇന്നത്തെ എന്റെ ദിനം ശുഭം... എന്റ്നെ മനസ്സു നിറയേ കല്ലൂ എന്ന ചിങ്കാരീ.........
കല്ലൂ ഫാൻസ് അസ്സോസിയേഷൻ ജെബൽ അലി യൂണിറ്റ് & കൊടകര യൂണിറ്റ്...
Gandharvan was on a weekend moodoff.
Went thru the blog. Saw this yesterday , and thought somebody put an ad in the blog, and overlooked.
Come to know it's relevence from the comments followed. Gandharvan's mind refreshed. Kumarinte Kochumolude punchiriyil prabha poorithamaakunnu blog.
Sorry for the belated comments. Molku, sarveshwaran ella soubhagyangalum melku mel nalkatte.
Kalyani deserve to be the Hallow wean for all of us.
ഈശ്വരാ,ലോകത്തിപ്പഴും ഇത്രേം നിഷ്കളങ്കത ണ്ടല്ലോ.കാതോളണേ...
നല്ല എക്സ്‌പ്രെസ്സിവ് മുഖം, കുമാർ!
എന്നാലും ഒരു പരാതി. കല്ലുന്റെ ഓമനച്ചുണ്ടിൽ ചായം തേച്ച വിവരദോഷിയകളോട് എനിക്കുള്ള എതിർപ്പ് അവരെ ഓരോ ഇടി ഇടിച്ചാലേ മാറൂ.
കല്ലൂനും കല്ലൂന്റെ ചേട്ടൻമാർക്കും ഒരുപാട് സ്നേഹോം, പ്രാർത്ഥനേം...
Post a Comment
<< Home